¡Sorpréndeme!

ഷൂട്ടിങ്ങ് കഴിഞ്ഞ് വർഷങ്ങളായിട്ടും റിലീസ് ചെയ്യാത്ത 10 സിനിമകള്‍ | Oneindia Malayalam

2020-05-18 197 Dailymotion



10 Malayalam Movies That Were Never Released

കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച്‌ റിലീസ് ചെയ്യാനാകാതെ ഇപ്പോഴും പെട്ടിക്കകത്ത് തന്നെ ഇരിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. അത്തരത്തില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് തന്നെ ഇരിക്കുന്ന ചില മലയാള ചിത്രങ്ങളിതാ